സൂര്യ അഭിനയിച്ച് ഈയിടെ റിലീസായ 'കറുപ്പ്', 'വിശ്വനാഥ് ആൻഡ് സൺസ്' എന്നീ ചിത്രങ്ങൾ വമ്പൻ വിജയമായിരുന്നു. ഈ സിനിമകൾക്ക് ശേഷം സൂര്യയുടേതായി റിലീസാകാനിരിക്കുന്നത് 'സീൻസ്' എന്ന സിനിമയാണ്. ......
ഉസ്ബെക്കിസ്ഥാൻ / ദോഹ:ഉസ്ബെക്കിസ്ഥാൻ തലസ്ഥാനമായ താഷ്കെന്റിൽ നടന്ന 'ഇൻവെസ്റ്റിംഗ് ഇൻ ചിൽഡ്രൻസ് വെൽബീയിംഗ്' (Investing in Children's Wellbeing) ആഗോള ഉച്ചകോടിയിൽ ഖത്തർ പങ്കെടുത്തു. നൂറിലധികം രാജ്യങ്ങളിൽ നിന്നായി 600-ലധികം പ്രതിനിധികൾ പങ്കെടുത്ത ഉച്ചകോടിയിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സാമൂഹിക വികസന-കുടുംബ കാര്യ മന്ത്രിബഥൈന ബിന്ത് അലി അൽ നുഐമി പങ്കെടുത്തു.
കുട്ടികളുടെ ക്ഷേമം, സംരക്ഷണം, മാനസിക-ശാരീരിക വികസനം, വിദ്യാഭ്യാസ അവസരങ്ങൾ വർദ്ധിപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിൽ ഖത്തർ നടപ്പിലാക്കുന്ന നയങ്ങളും സംരംഭങ്ങളും ഉച്ചകോടിയിൽ വിശദീകരിച്ചു. ......
തൃശൂർ: പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ റോസ് മേരി അപേഷിനെ തിരഞ്ഞെടുത്തു. സിപിഐയുടെ പിന്തുണയോടെയാണ് റോസ് മേരി പ്രസിഡന്റായത്.......
പാർട്ടി നേതൃത്വവുമായി അകൽച്ചയിലാണെന്ന സൂചന നൽകുന്ന ഫെയ്സ്ബുക്ക് കുറിപ്പുമായി സിപിഎം നേതാവ് പി.പി. ദിവ്യ രംഗത്തെത്തിയതിനു പിന്നാലെ പ്രതികരണവുമായി ബിജെപി. ......
കണ്ണൂർ: സിപിഎമ്മുമായുള്ള അകൽച്ച സൂചിപ്പിക്കുന്ന തരത്തിലുള്ള കുറിപ്പുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ.......
കൊല്ലം: സുഹൃത്തായ വനിതാ ഡോക്ടർക്കൊപ്പം സ്വകാര്യ ഹോട്ടലിൽ മുറിയെടുത്തതിന് പിന്നാലെ സംഘർഷമുണ്ടാക്കിയ സംഭവത്തിൽ അറസ്റ്റിലായ യുവ ഡോക്ടറെ റിമാൻഡ് ചെയ്തു. കൊല്ലത്തെ ആശുപത്രിയിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29) ആണ് 14 ദിവസത്തെ റിമാൻഡിലായത്.
അജാസ് തന്നെ മർദിച്ചെന്നാരോപിച്ച് വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ......
ദോഹ: പ്രമുഖ ഖത്തറി ലോജിസ്റ്റിക്സ് കമ്പനിയായ ജി.ഡബ്ല്യു.സി (Gulf Warehousing Company - GWC) 2026-ലെ ആദ്യ ഒമ്പത് മാസത്തെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. മുൻവർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് അറ്റാദായത്തിൽ 15 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി കമ്പനി ഭരണസമിതി യോഗത്തിന് ശേഷം അറിയിച്ചു. ......